OVS-Kerala News

OVS - Latest NewsOVS-Kerala News

മലങ്കര സഭയുടെ പള്ളികൾ സംഘർഷ ഭൂമി ആക്കുവാനുള്ള വിഘടിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അപലപനീയം : OCYM കേന്ദ്ര കമ്മിറ്റി

കോട്ടയം : മലങ്കര സഭയുടേത് മാത്രമാണെന്ന് ഇന്ത്യയുടെ നീതി ന്യായകോടതികൾ തീർപ്പ് കല്പിച്ചിട്ടുള്ള ആരാധനാലയങ്ങളിൽ അതിക്രമിച്ചു കയറി സംഘർഷം സൃഷ്ടിക്കുന്ന യാക്കോബായ വിഭാഗത്തിന്റെ ശ്രമങ്ങൾ അപലപനീയമാണെന്നും, അനീദാ

Read More
OVS-Kerala News

പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 55-ാം ശ്രാദ്ധപെരുന്നാൾ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ

പ്രമുഖ സാമൂഹ്യ-പരിഷ്കത്താവും, സ്ലീബാദാസ സമൂഹം സ്ഥാപകനും, മലബാർ ഭദ്രാസന പ്രഥമ മെത്രാപോലിത്തായും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിജാതിയരുടെ അപ്പോസ്തോലൻ, മലങ്കര ഗാന്ധി എന്നീ അപര നാമങ്ങളാൽ

Read More
OVS-Kerala News

ചരിത്രം കുറിച്ചു “ബാലസംഗമം”പര്യവസാനിച്ചു

മാക്കാംകുന്ന് കണവൻഷനോട്‌ അനുബന്ധിച്ചു സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മൈതാനിയിൽ വച്ച് January 29 -നു 1416 കുട്ടികൾ റജിസ്റ്റർ ചെയ്തു നടത്തപ്പെട്ട ബാലസംഗമം തുമ്പമൺ ഭദ്രാസനത്തിലെ സൺഡേസ്‌കൂൾ,

Read More
OVS-Kerala News

വള്ളമല പള്ളി വലിയ പെരുന്നാളിന് കൊടിയേറി

കുന്നന്താനം വളളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയുടെ വി. ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാളിനു ബഹു.വികാരി റവ.ഫാ.അനീഷ് ജോസഫ് എബ്രഹാം കൊടിയേറ്റ് നിർവ്വഹിച്ചു.. 23 ന് വൈകീട്ട് സന്ധ്യാ

Read More
OVS-Kerala News

പെരിങ്ങനാട് മർത്തശ്‌മൂനി ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ

പത്തനംതിട്ട : പെരിങ്ങനാട് മർത്തശ്‌മൂനി ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ ജനുവരി 20 മുതൽ ഫെബ്രുവരി 2 വരെ നടക്കും. 24 -ന് രാവിലെ 6.30 -ന് ബസേലിയോസ്

Read More
OVS-Kerala News

9 -മത് സെന്റ് സ്റ്റീഫൻസ് അവാർഡിന് റവ. ഫാ. ഗബ്രിയേൽ ജോസഫ് അർഹനായി

ചെങ്ങന്നൂർ: കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകയുടെ പടിഞ്ഞാറ് ഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന 9 -മത് സെന്റ് സ്റ്റീഫൻസ് അവാർഡിന് റവ. ഫാ. ഗബ്രിയേൽ

Read More
OVS - Latest NewsOVS-Kerala News

ക്രിസ്തുമസ് – പുതുവത്സര സംഗമം 2023

തിരുവനന്തപുരം സെന്റ് തോമസ് ഫെലോഷിപ്പിന്റെ ഈ വർഷത്തെ ക്രിസ്തുമസ് – പുതുവർഷ സംഗമം 2023 ജനുവരി 11 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം റസിഡൻസി ടവർ

Read More
OVS - Latest NewsOVS-Kerala News

പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും നിനുവെ കൺവെൻഷനും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുരാതന ഭദ്രാസനമായ അങ്കമാലി മെത്രാസനത്തെ ദൈവാശ്രയത്തിൽ നയിച്ച പുണ്യപിതാക്കന്മാരായ ഗീവറുഗ്ഗീസ് മാർ കൂറിലോസ്, കടവിൽ പൗലോസ് മാർ അത്താനാസിയോസ്, കുറ്റിക്കാട്ടിൽ പൗലോസ്

Read More
OVS-Kerala News

ബസ്ക്യോമോ അസ്സോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ്

മലങ്കര സഭയുടെ ഡ്രഗ്സിറ്റിന് പിൻബലമേകി അഖില മലങ്കര ബസ്ക്യോമോ അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് കടമ്പനാട് സെൻ്റ തോമസ് കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ ഏഴാംമൈൽ സെൻ്റ് ജൂഡ്

Read More
OVS-Kerala News

നവജ്യോതി മോംസ് ഭദ്രാസന സമ്മേളനം

മാവേലിക്കര :- പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന്റെ ഭാഗമായി നടത്തിയ നവജ്യോതി മോംസ് ഭദ്രാസന സമ്മേളനവും സെമിനാറും ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ്

Read More
OVS-Kerala News

മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ 15 മു​ത​ൽ

എ​ട​ക്ക​ര: അൻമ്പതാമത് മ​ല​ങ്കര സു​റി​യാ​നി സ​ഭ മ​ല​ബാ​ർ ഭദ്രാസന ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ 15 മു​ത​ൽ 22 വ​രെ ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചു​ങ്ക​ത്ത​റ

Read More
OVS-Kerala News

പുതിയകാവ് കത്തീഡ്രൽ പെരുന്നാൾ: വിദ്യാർഥി സംഗമം നടത്തി

മാവേലിക്കര :- പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന്റെ ഭാഗമായി നടത്തിയ വിദ്യാർഥി സംഗമം എം.എസ്.അരുൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി

Read More
OVS - Latest NewsOVS-Kerala News

പുതിയകാവ് കത്തീഡ്രലിൽ നസ്രാണി സംഗമം സംഘടിപ്പിച്ചു

മാവേലിക്കര :- പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ 1080-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന നസ്രാണി സംഗമം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ

Read More
OVS - Latest NewsOVS-Kerala News

OSSAE ഗ്ലോബൽ ഓൺലൈൻ സൺഡേ സ്കൂൾ

പരിശുദ്ധ ബാവ തിരുമേനിയുടെ കൽപ്പന പ്രകാരം, ഇന്ത്യയിലും വിദേശത്തുമുള്ള നമ്മുടെ ഇടവകകളിൽ നിന്ന് വളരെ ദൂരെ പാർക്കുന്ന ഓർത്തഡോൿസ് കുഞ്ഞുങ്ങളെ ഉദ്ദേശിച്ച് OSSAE ഗ്ലോബൽ ഓൺലൈൻ സൺ‌ഡേ

Read More
OVS-Kerala News

കത്തിപ്പാറത്തടം പള്ളി പെരുന്നാളിന് കൊടികയറി

ഇടുക്കി : മലങ്കര സഭയുടെ സഹന ഭൂമിയായ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ, കത്തിപ്പാറത്തടം പള്ളിയിൽ ശിലാസ്ഥാപനപെരുന്നാളിന് കൊടികയറി. വികാരി. ഫാ. ജിജോ മത്തായി പൗവോത്തിൽ ജനുവരി എട്ടാം

Read More