OVS - Latest NewsOVS-Kerala News

പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും നിനുവെ കൺവെൻഷനും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുരാതന ഭദ്രാസനമായ അങ്കമാലി മെത്രാസനത്തെ ദൈവാശ്രയത്തിൽ നയിച്ച പുണ്യപിതാക്കന്മാരായ ഗീവറുഗ്ഗീസ് മാർ കൂറിലോസ്, കടവിൽ പൗലോസ് മാർ അത്താനാസിയോസ്, കുറ്റിക്കാട്ടിൽ പൗലോസ് മാർ അത്താനാസിയോസ്, വയലിപ്പറമ്പിൽ ഗീവറുഗ്ഗീസ് മാർ ഗ്രീഗോറിയോസ്, ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് എന്നിവരുടെയും മലങ്കര സഭയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സിന്റെയും സംയുക്ത ഓർമ്മപ്പെരുന്നാളും നിനുവാ കൺവെൻഷനും 2023 ജനുവരി 22 (ഞായർ) മുതൽ ഫെബ്രുവരി 2 (വ്യാഴം) വരെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ആചരിക്കുന്നു.

പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് പ്രധാന കാർമ്മികത്വം വഹിക്കുന്നതും സഭയിലെ അഭി.പിതാക്കന്മാർ സംബന്ധിക്കുന്നതു മാണ്.

25.01.2023 (ബുധൻ)

06:00 am:

പ്രഭാത നമസ്കാരം

07:00 am : വി. കുർബ്ബാന, പ്രസംഗം

പരി. കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് കബറിങ്കൽ ധൂപപ്രാർത്ഥന

നേർച്ച

സന്ധ്യാ നമസ്കാരം

07:00 pm : പ്രസംഗം

അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത

ധൂപപ്രാർത്ഥന

07:30 pm :

പ്രദക്ഷിണം

09:00 pm :

ആശിർവാദം – നേർച്ചസദ്വ

26.01.2023

06:30 am:

പ്രഭാത നമസ്കാരം

07:30 am :

വി. കുർബ്ബാന, പ്രസംഗം

അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത

ധൂപപ്രാർത്ഥന

പ്രദക്ഷിണം

ആശിർവാദം

നേർച്ചസദ്യ

കൊടിയിറക്ക്

29.01.2023 (ഞായർ)

01:30 pm :

ഭദ്രാസന സൺഡേസ്കൂൾ കുടുംബസംഗമം

06:00 pm : സന്ധ്യാനമസ്കാരം

 07:00 pm : അഖണ്ഡ പ്രാർത്ഥന ഉദ്ഘാടനം

 നിന്ദുവെ കൺവെൻഷൻ

………………………………….

30.01.2023 തിങ്കൾ

05:00 am:

രാത്രി നമസ്കാരം

പ്രഭാത നമസ്കാരം

12:00 pm: നമസ്കാരം

06:00 pm: സന്ധ്വാനമസ്കാരം

06:45 pm: ഗാനശുശ്രൂഷ

07.00 pm: സുവിശേഷ പ്രസംഗം :

ഫാ. ഗീവർഗീസ് ജോൺ വള്ളിക്കാട്ടിൽ

08.30 pm:

ആശിർവാദം, നേർച്ചഭക്ഷണം

31.01.2023

05:00 am:

രാത്രി നമസ്കാരം പ്രഭാത നമസ്കാരം

12:00 pm:

ഉച്ച നമസ്കാരം

06:00 pm: സന്ധാനമസ്കാരം

06:45 pm:

ഗാനശുശ്രൂഷ

07.00 pm: സുവിശേഷ പ്രസംഗം ഫാ. ഷാനു എബ്രഹാം

08.30 pm: ആശിർവാദം, നേർച്ചഭക്ഷണം

01.02.2023 ബുധൻ

05:00 am:

രാത്രി നമസ്കാരം

പ്രഭാത നമസ്കാരം ഉച്ച നമസ്കാരം

12:00 pm: വി. കുർബ്ബാന

06:00 pm: സന്ധാനമസ്കാരം

06:45 pm: ഗാന ശുശ്രൂഷ

07.00 pm:

സുവിശേഷ പ്രസംഗം:

ഫാ. എബിൻ എബ്രഹാം

08.30 pm:

ആശിർവാദം, നേർച്ചഭക്ഷണം

02.02.2023

05:30 am:

രാത്രി നമസ്കാരം പ്രഭാത നമസ്കാരം

06:30 am:

വി. കുർബ്ബാന