മലങ്കര സഭാതര്‍ക്കം സംബന്ധിച്ച് പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍
മലങ്കര സഭയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നതിനാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ ഇവിടെ വ്യക്തമാക്കുകയാണ്. 1. കോടതിവിധികളുടെ ‘മറവില്‍’
Read more