ഫാ. ഡോ. തോമസ് വർഗീസ് അമയിലും റോണി വർഗീസ് ഏബ്രഹാമും ട്രസ്റ്റിമാർ.

പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ. തോമസ് വർഗീസ് അമയിലും, അൽമായ ട്രസ്‌റ്റിയായി റോണി വർഗീസ് ഏബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു. പരിശുദ്ധ ബസേലിയോസ്

Read more

ഭാരതത്തിന്റെ പ്രഥമ വനിതക്കു ആദരം അർപ്പിച്ചു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ

പത്തനാപുരം: ഭാരതത്തിന്റെ പ്രഥമ വനിത ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമ്മുവിന് ആദരവ് അർപ്പിച്ച് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. ശ്രീമതി ദ്രൗപതി മുർമ്മു കടന്നു വന്ന

Read more

മലങ്കര ഓർത്തഡോക്സ്‌ സഭയിൽ ഏഴു പുതിയ ഇടയശ്രേഷ്ഠർ.

തൃശൂർ: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഇതു ചരിത്ര നിമിഷം. സഭയിൽ 7 പുതിയ മെത്രാപ്പൊലീത്തമാർ അഭിഷിക്തരായി. പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സ്‌ഥാനാഭിഷേകച്ചടങ്ങിൽ സഭയുടെ പരമാധ്യക്ഷൻ

Read more

മെത്രാപ്പൊലീത്ത സ്ഥാനാരോഹണം നാളെ

മലങ്കര ഓര്‍ത്തഡോക്‌സ് സഭ  ഏഴു റമ്പാന്മാരെ മെത്രാപ്പൊലീത്ത സ്ഥാനത്തേക്കു ഉയർത്തുന്നു.  മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം കുന്നംകുഴം പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നാളെ (ജൂലൈ 28) നടക്കും.

Read more

കോതമംഗലം പള്ളി കേസ്: കർശന നിർദ്ദേശവുമായി ഹൈക്കോടതി

കോതമംഗലം പള്ളി കേസിൽ കോടതി വിധി എങ്ങനെ നടപ്പിലാക്കും എന്നതിനെ പറ്റി കൃത്യവും വ്യക്തവുമായ നിലപാട് അറിയിക്കുവാൻ സർക്കാരിനോട് കർശന നിർദ്ദേശം നൽകി ഹൈക്കോടതി ഡിവിഷൻ ബഞ്ച്.

Read more

പൗലോസ് ദ്വിതീയന്‍ ബാവാ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ : വി.എന്‍ വാസവൻ

കോട്ടയം: ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച വ്യക്തിത്വവും, സഭയുടെ ധീരപോരാളിയും, കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായെന്ന് മന്ത്രി വി. എന്‍. വാസവന്‍.

Read more

ദാരിദ്ര്യമില്ലായ്മ ദൈവീകാഭിലാഷവും സഭയുടെ കുളിർമ്മയും: ഗീവർഗീസ് മാർ കൂറിലോസ്.

തുമ്പമൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്ലീബാദാസ സമൂഹത്തിന്റെ തുമ്പമൺ സെൻ്റ്.മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ അംഗങ്ങളുടെ കുടുംബ സംഗമം 2022 ജൂലൈ 5 ചൊവ്വാഴ്ച സ്ലീബാദാസ

Read more

പുളിന്താനം സെൻറ് ജോൺസ് പള്ളി 1934 ഭരണഘടന പ്രകാരം ഭരണം നടത്തണം – മൂവാറ്റുപുഴ സബ് കോടതി

പുളിന്താനം:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെൻറ് ജോൺസ് ബെസഫാഗെ പള്ളിയുടെ ഒറിജിനൽ സുട്ടിൽ (OS 15/16) ൽ അന്തിമ വിധിയായി. ടി

Read more

ദരിദ്രനെ ചേർത്ത് നിർത്തി സംരക്ഷിക്കുന്നതാണ് യഥാർത്ഥ ക്രിസ്തീയത : ഗീവർഗീസ് മാർ കൂറിലോസ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുരാതന മിഷൻ പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ സൗഹൃദ സംഗമം  2022  ജൂലൈ 2 ശനിയാഴ്ച കോട്ടയം  മാർ ഏലിയ കത്തീഡ്രലിൽ  പ്രസ്ഥാനം

Read more

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ആലോചനയോഗം പത്തനാപുരത്ത് താബോർ ദയറയിൽ വച്ച് നടന്നു

പത്തനാപുരം:- മലങ്കര സുറിയാനി  ക്രിസ്ത്യാനി അസോസിയേഷൻ ആലോചനയോഗം പത്തനാപുരത്ത് താബോർ ദയറയിൽ വച്ച് നടന്നു. അസോസിയേഷൻ യോഗത്തിൻ്റെ ഓഫിസിൻ്റെ സമുച്ചയം ഉദ്ഘാടനവും നടന്നു. അഭി. കുര്യാക്കോസ് മാർ

Read more

നിയുക്ത മെത്രാപ്പോലിത്തമാരായി തെരഞ്ഞെടുത്ത ആറ് വൈദികസ്ഥാനികള്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി

നിയുക്ത മെത്രാപ്പോലിത്തമാരായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷന്‍ തെരഞ്ഞെടുത്ത ആറ് വൈദികസ്ഥാനികള്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി. ഇന്ന് രാവിലെ പരുമല സെമിനാരിയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്്ക്ക് മലങ്കര

Read more

പരസ്പര സഹകരണവും സ്നേഹവും ഉണ്ടെങ്കിൽ ദാരിദ്ര്യ രഹിത സമൂഹം സൃഷ്ടിക്കാം: ഗീവർഗീസ് മാർ കൂറിലോസ്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുടെ മിഷൻ പ്രസ്ഥാനമായ സ്ലീബാ ദാസ സമൂഹത്തിൻ്റെ നേതൃത്വത്തിൽ വാകത്താനം പുത്തൻചന്ത സെൻ്റ്. പീറ്റേഴ്സ് & സെൻ്റ്  പോൾസ് ഓർത്തഡോക്സ് മിഷൻ

Read more

വിനീത് വിഷ്ണുവിന് കൈത്താങ്ങായി പരിശുദ്ധ കാതോലിക്കാ ബാവാ

വൈക്കം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മറവൻതുരുത്ത് സ്വദേശി വിനീത് വിഷ്ണുവിന്‍റെ ചികിത്സയ്ക്ക് സഹായവുമായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ

Read more

തഴക്കര യുവജന പ്രസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ ഭവന നിർമ്മാണ സഹായത്തിൻ്റെ ആദ്യ ഭവനത്തിന് തറക്കല്ലിട്ടു

തഴക്കര സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ ഭവന നിർമ്മാണ സഹായത്തിൻ്റെ ആദ്യ ഭവനത്തിന് തറക്കല്ലിട്ടു. പുതിയകാവ് കത്തിഡ്രലിൻ്റെ കീഴിലുള്ള മുള്ളികുളങ്ങര സെൻ്റ.

Read more

ചർച്ച് ബില്ലിനെതിരെ കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം പ്രതിഷേധിച്ചു

കോലഞ്ചേരി: മലങ്കര സഭ കേസിൽ വിശദമായ പരിശോധനകൾക്കും വ്യവസ്ഥാപിതമായ കോടതി വ്യവഹാരങ്ങൾക്കും ശേഷം മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ബഹു. സുപ്രീം കോടതി നീതി പൂർവ്വം പുറപ്പെടുവിച്ച

Read more
error: Thank you for visiting : www.ovsonline.in