ജോർദാൻ നദിയും കർത്താവ് മാമോദീസ സ്വീകരിച്ച സ്ഥലവും.
മദ്ധ്യപൂർവേഷ്യയിലെ ചരിത്രപ്രസിദ്ധമായ നദിയാണ് ജോർദാൻ നദി. യഹൂദമതത്തിലും ക്രിസ്തുമതത്തിലും വളരെ പ്രാധാന്യമുണ്ട് ഈ നദിക്ക്. ഇസ്രായേല്യർ ജോർദാൻ നദി കടന്നാണ് വാഗ്ദത്ത ദേശത്തേക്ക് പ്രവേശിച്ചത്. യേശുക്രിസ്തു സ്നാനമേറ്റ
Read more