ജീവിതം സംസാരിക്കുന്നു: പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവ അനുസ്മരണം.
ജീവിതത്തിൽ ഏറ്റവും അനുഗ്രഹീതമായ നാളുകൾ ഏതായിരുന്നു എന്ന് ചോദിച്ചാൽ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കാതെ പറയാൻ സാധിക്കും അത് മലങ്കരയുടെ താപസ ശ്രേഷ്ഠനായ ഏഴാം കാതോലിക്കാ
Read more