OVS-Kerala News

അടുതല പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍

തിരുവന്തപുരം ഭദ്രാസനത്തിലെ അടുതല സെന്‍റ്  ജോര്‍ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 4,5 തീയതികളില്‍ ആചരിക്കുന്നു.ധ്യാന യോഗം,മദ്ധ്യസ്ഥ പ്രാര്‍ത്ഥന,വി.കുര്‍ബാന എന്നിവ ക്രമീകരിച്ചിട്ടുണ്ട്.