OVS - Latest NewsOVS-Kerala News

പരുമല സെമിനാരിയില്‍ ടോള്‍ ഫ്രീ ഹെല്‍പ്പ്ലൈന്‍ സേവനം

പത്തനംതിട്ട : പരുമല സെമിനാരിയില്‍ ടോള്‍ ഫ്രീ ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചു.വിശ്വാസികള്‍ക്ക് വിവരങ്ങള്‍ക്കും അപേക്ഷകളും പ്രാര്‍ത്ഥനകളും വിളിച്ചറിയിക്കുന്നതിനും മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായുള്ള പേരുകള്‍ സമര്‍പ്പിക്കുന്നതിനായും 1800 – 425 – 2202 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണ് .ഇരുപത്തിനാലു മണിക്കൂറും ഉപയോഗപ്രദമായ   സേവനം തികച്ചും  സൗജന്യമാണ്.