OVS-Kerala News

കായികമേള ജേതാവിനെ ഇടവക ആദരിച്ചു.

പിറവം : പിറവം ഉപജില്ല സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകട്ടികളുടെ ഇനത്തിൽ (5000 മീറ്റർ, 1500 മീറ്റർ,800 മീറ്റർ ,4 X 100 മീറ്റർ റിലേ ) എന്നി ഇനങ്ങളിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും വക്തിഗത ചാമ്പ്യനുമായ കർമ്മേൽകുന്ന് യുവജനപ്രസ്ഥാനം അംഗവുമായ ഏലീയാസ് പി.വി. – യെ ഇടവകയിൽ ആദരിച്ചപ്പോൾ വികാരി ഫാ.റ്റി.പി കുര്യൻ തളയച്ചിറ ട്രോഫി നൽകുന്നു