OVS - Latest NewsOVS-Kerala News

നെച്ചുർ പള്ളി തുറന്നു ആരാധന പുനരാരംഭിച്ചു.

പിറവം: നെച്ചുർ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് പള്ളി തുറന്നു ആരാധന പുനരാരംഭിച്ചു. പ്രഭാത നമസ്കാരത്തിനു ശേഷം വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് മലയിൽ നേതൃത്വം നല്‍കുന്നു.