OVS-Kerala News

പഠനോപകരണങ്ങൾ വിതരണം ചെയ്തു

മണപ്പള്ളി :- കൊല്ലം ഭദ്രാസനത്തിലെ തെക്കൻ മണർകാട് എന്ന് അറിയപെടുന്ന മണപ്പള്ളി സൈന്റ്റ്‌ മേരീസ്‌ ശലേം ഓർത്തഡോൿസ്‌ പള്ളിയുടെ വിദ്യാർഥി സംഘടനയായ സൈന്റ്റ്‌ മേരീസ്‌  MGOCSM കാരുണ്യ പ്രവർതനത്തിന്റ്റ്റെ ഭാഗമായി ഏയിഞ്ചൽ ബാവ അന്തിവിശ്രമം കൊള്ളുന്ന ശാസ്താംകോട്ട മൌണ്ട് ഹോറെബ് ആശ്രമത്തിന്റ്റെ ബാല ഭവനിൽ നിന്ന് പഠിക്കുന്ന  നിർധരണായ കുട്ടികൾക്ക് മണപ്പള്ളി MGOCSM പ്രവർത്തകർ ആശ്രമം സെക്രടറി ഫാ സാംജി അച്ഛന്റ്റെ സാനിധ്യത്തിൽ സ്കൂൾ യുനിഫോമ് നല്കി. ഇടവക വികാരിയും കൊല്ലം ഭദ്രാസന സെക്രടറിയുമായ  ഫാ M. M. വൈദ്യൻ കുട്ടികൾക്ക് ഇത് വിതരണം  ചെയിതു.   വൈസ് പ്രസിഡന്റ്‌ ക്രിസ്റ്റി, സെക്രടറി മോൻസി തോമസ്‌ ട്രസ്റ്റി റോബിൻ രാജൻ ഭാരവാഹികളായ ജിതിൻ തമ്പാൻ സിബിൻ സജി ഇവർ ഇതിന് നേതൃത്വം വഹിച്ചു.

IMG-20160613-WA0002