ബഡേരി പള്ളിക്കു വേണ്ടി നമുക്ക് കൈ കോർക്കാം

സെൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ബഡേരി – VADUVANCHAL P.O. ( SULTHAN BATHERY DIOCESE ) Wayanad – 673581

കർത്താവിൽ പ്രിയരെ ,
കേരളത്തിലെ പിന്നോക്ക ജില്ലയായ വയനാട്ടിലെ മുപ്പെനാട് പഞ്ചായത്തിലെ ബഡേരി എന്നറിയപ്പെടുന്ന സ്ഥലത്ത് 52 വർഷങ്ങൾക്ക് മുമ്പിൽ 15 ഇടവക ഭവനങ്ങൾ ചേർന്ന് നിർമിച്ച പള്ളി ഇപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്നു . മാത്രമല്ല ഇടവക ഭവനങ്ങളുടെ എണ്ണം ഇപ്പോൾ 50 ആയതിനാൽ മുഴുവൻ ഇടവകാംഗങ്ങളെയും ഉൾകൊള്ളുന്നതിന് നിലവിലുള്ള പള്ളിയിൽ സ്ഥല പരിമിതി അനുവദിക്കുന്നുമില്ല. ഇക്കാരണങ്ങളാൽ പള്ളിയുടെ പുനർനിർമാണത്തിന്. ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ദൈവകൃപയാൽ ഏകദേശം 75 % പണി തീർന്നു കൊറോണയുടെ കാലം സാമ്പത്തിക ക്ളേശംകൊണ്ട് പണി നിർത്തിവയ്ക്കേണ്ടി വന്നു. വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികളുടെ സഹായം കൊണ്ടാണ് ( ഏകദേശം അറുപത് ലക്ഷത്തോളം രൂപ ) ഇത്രയും എത്തിയത് വളരെ നന്ദിയോടെ ഈ കാര്യം അറിയിക്കുന്നു. എതദേശം 20,00,000 ( ഇരുപത് ലക്ഷ ത്തോളം രൂപ ഇനി പൂർത്തീകരണത്തിന് ആവശ്യമുണ്ട്. മെയ് 4 , 5 ( ചൊവ്വ , ബുധൻ ) 2021 കൂദാശ നിശ്ചയിച്ചിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുദിനം വർധിക്കുന്നു. പണി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും പ്രാർത്ഥനയോടുകൂടിയ സഹായം അഭ്യർഥിക്കുന്നു. ഇടവകാംഗങ്ങളിൽ 70 % പേരും കൂലിവേല ചെയ്ത് നിത്യവൃത്തി നടത്തുന്നവരും വളരെ താഴ്ന്ന വരുമാനക്കാരുമാണ് 25 % പേർ ഇടത്തരം വരുമാനക്കാരുമാണ്. ഇടവകാംഗ ങ്ങളിൽ നിന്നുമാത്രമുള്ള പിരിവുകൾകൊണ്ട് ഇത്രയും ഒരുതുക കണ്ടെത്തുവാൻ സാധിക്കുകയില്ല. കൂദാശയ്ക്ക് തയ്യാറാകണമെങ്കിൽ എല്ലാവരുടെയും അകമഴിഞ്ഞ സഹായം ആവശ്യമാണ്. ആയതിനാൽ ഇതിനായി ആവശ്യമായ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഭദ്രാസന മെത്രാപ്പൊലിത്താ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനി യോസ് തിരുമനസ്സിലെ നമ്പർ 85/2017 കൽപനപ്രകാരം സംഭാനവകൾ സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളതുമാണ്. പള്ളിക്കുള്ള സംഭാവനകൾ, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, KERALA GRAMIN BANK , വടു വൻചാൽ ബ്രാഞ്ച് SB AIC No. 40231101024168 IFsc : KLGB0040231 , എന്ന അക്കൗണ്ടിലേക്ക് നേരിട്ടും അയക്കാവുന്നതാണ് . ഇടവകയ്ക്കു വേണ്ടി VICAR Fr Tom Thomas, Thadayalil ( 11 ) Edakkara PO , 679331 9495 014 084 TRUSTEE k , G Prabha 9745 424 810 SECRETARY CV Jacob 9539 514 646 Convenor construction comitee KM Baby 9485 896 078 .

Facebook
error: Thank you for visiting : www.ovsonline.in