OVS-Kerala News

പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ചരമ സുവര്‍ണ്ണ ജൂബിലി : ലോഗോ ക്ഷണിക്കുന്നു

സ്ലീബാ ദാസ സമൂഹം സ്ഥാപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന അഭി.മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ചരമ സുവര്‍ണ്ണ ജൂബിലി (50-ആം ഓർമ്മപ്പെരുന്നാൾ )പരി പിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന കണ്ടനാട് കര്‍മ്മേല്‍ ദയറായില്‍ 2018 ഫെബ്രുവരി 2 ന് ആഘോഷിയ്ക്കുന്നു. പ്രസ്തുത സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങൾക്ക് വേണ്ടി ഔദ്യോഗിക ലോഗോ ക്ഷണിച്ചുകൊള്ളുന്നു.

താൽപര്യമുള്ളവർ ലോഗോകള്‍ sleebadasasamooham@gmail.com ലേയ്ക്ക് അയയ്ക്കേണ്ടതാണ്.

പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ചരമ സുവർണ ജൂബിലി ഒരുക്കങ്ങൾ പൂർത്തിയാകുന്നു