OVS-Kerala News

ഇടുക്കി ഭദ്രാസന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

ഇടുക്കി : ഇടുക്കി ഭദ്രാസനത്തില്‍ പുതിയ ഭദ്രാസന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു റെവ.ഫാ.കെ.ടീ ജേക്കബ് (ഭദ്രാസന . സെക്രട്ടറി) ഫാ.മാതൃൂ ജോൺ, ഫാ.പി.എം തോമസ്, ഫിലിപ്പോസ് അംഗായിൽ, സിജു ചാക്കും മൂട്ടിൽ, മോ൯സീ ജോസഫ് മഠത്തിൽ, ജോർജ് എ.വി.ആലംബിളളിൽ എന്നിവരാണ് അംഗങ്ങൾ. യോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത മാതൃൂസ് മാർ തേവോദോസിയോസ് അധൃക്ഷനായിരുന്നു.