OVS-Kerala News

 നിരണം പള്ളി യുവജനപ്രസ്ഥാനം അവാര്‍ഡ്‌ കരസ്ഥമാക്കി  

പരുമല : പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന യുവജന സംഗമത്തിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസാനം ഏർപ്പേടുത്തിയ ,മണ്ണിലദ്ധ്വാനിക്കുന്ന ഒരു പറ്റം യുവജനങ്ങൾ ജൈവകൃഷിക്ക് പ്രാധാന്യം നൽകി മണ്ണിൻ നിന്ന് വിളവുകൾ ശേഖരിച്ച് മാതൃകയാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചാ യുവജന പ്രസ്ഥാനത്തിനുള്ള അവാർഡ് ,മലങ്കര സഭയുടെ തലപ്പള്ളിയായ നിരണം പള്ളിയുടെ യുവജനപ്രസ്ഥാനത്തിനു വേണ്ടി സെക്രട്ടറി ശ്രീ. അജോ ജോൺ ന് അവാർഡ് യുവജന സംഗമത്തിൽ വെച്ച് പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി നൽകി അനുഗ്രഹിച്ചു .