OVS - Latest NewsOVS-Kerala News

സുപ്രീം കോടതി വിധി പ്രകാരം നെച്ചൂർ പള്ളിയിൽ പ്രവേശിച്ച വികാരിക്ക് നേരെ ആക്രമണം

സുപ്രീം കോടതി വിധി പ്രകാരം നെച്ചൂർ സെന്‍റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ പ്രവേശിച്ച് വി. കുര്‍ബാന നടത്തിയ വികാരി റവ.ഫാ. ജോസഫ് മലയിലിനും വിശ്വാസികൾക്കും നേരെ വിഘടിത വിഭാഗത്തിന്‍റെ അക്രമണം. വി. കുര്‍ബാന നടക്കുന്നതിനിടയില്‍ പള്ളിയിലേക്കുള്ള വൈദ്യൂതി ബന്ധം പൂർണമായി വിഘടിത വിഭാകം  തകർത്തു.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി