OVS – Latest News

OVS - Latest NewsOVS-Kerala News

അശരണരെ ചേർത്തു പിടിക്കണം പരിശുദ്ധ കാതോലിക്കാ ബാവ

കോലഞ്ചേരി :- ജാതി മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അശരണരായവരെ ചേർത്ത് പിടിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സഭക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ

Read More
OVS - Latest NewsOVS-Kerala News

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വിവാഹ സഹായ വിതരണം മാർച്ച് 20 ന് കോലഞ്ചേരിയിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിഹാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതി മത ഭേദമെന്യേ നിർദ്ധനരായ യുവതി – യുവാക്കൾക്കുള്ള സഹായ വിതരണ ഉദ്ഘാടനം 2023 മാർച്ച്

Read More
Outside KeralaOVS - Latest News

ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം പരിശുദ്ധ കാതോലിക്കാ ബാവ സന്ദർശിച്ചു

ഊഷ്മള സ്വീകരണമൊരുക്കി ആശ്രമം അധികൃതർ കൊൽക്കത്ത: ആത്മീയതയുടെ ചിരസ്മരണയായ ബേലൂർ മഠത്തിൽ മതസൗഹാർദ്ദ സന്ദേശമുണർത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ

Read More
OVS - Latest NewsOVS-Kerala News

പത്തനംതിട്ടയിൽ സഭയുടെ പ്രതിഷേധം സർക്കാരിനെ അറിയിച്ചു

സിപിഎം നടത്തുന്ന ജാഥ പത്തനംതിട്ട ജില്ലയിൽ ആണ് ഇന്ന്‌ പര്യടനം. ഗോവിന്ദൻ മാസ്റ്റർ, Dr തോമസ് ഐസക്, മന്ത്രി വീണാ ജോർജ് തുടങ്ങിയ ഇടതു നേതാക്കളെ സന്ദർശിച്ചു

Read More
OVS - Latest NewsOVS-Kerala News

ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ

കൽക്കട്ട:- മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി. വി. ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി. കൽക്കട്ട

Read More
OVS - Latest NewsOVS-Kerala News

സർക്കാർ കരട്‌ ബില്ലിനെതിരെ പ്രതിഷേധം.

കുറുപ്പംപടി: ഇടതു പക്ഷ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മലങ്കര സഭാ കരട്‌ ബില്ലിനെതിരെ കുറുപ്പംപടി സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ സുറിയാനി പള്ളിയുടെ പ്രതിഷേധം രേഖപ്പെടുത്തി. 1958 -ലും,

Read More
OVS - Latest NewsOVS-Kerala News

നിയമനിർമ്മാണം സംഘർഷത്തിന് വഴിവെക്കും: ഓർത്തഡോക്സ് സഭ

കോട്ടയം: ഓർത്തഡോക്സ്‌ – യാക്കോബാ സഭാ തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി സർക്കാർ പുതിയ നിയമനിർമ്മാണം നടത്തിയാൽ സഭാ തർക്കം രൂക്ഷമായി സംഘർഷത്തിലേക്ക് നയിക്കും. കോടതി വിധി

Read More
Outside KeralaOVS - Latest News

മദർ തെരേസയുടെ കബറിടത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പ്രാർത്ഥന നടത്തി.

കൽക്കട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ കൽക്കട്ടയിൽ എത്തി മദർ തെരേസയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തി.

Read More
OVS - Latest NewsOVS-Kerala News

ഓര്‍ത്തഡോക്സ് സഭ നാളെ പ്രതിഷേധദിനം ആചരിക്കും; തിങ്കളാഴ്ച ഉപവാസ പ്രാര്‍ത്ഥന യജ്ഞം

തിരുവനന്തപുരം: ബഹു. സുപ്രീം കോടതിവിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ നാളെ (12.03.2023) മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പ്രതിഷേധദിനമായി ആചരിക്കും. എല്ലാ പള്ളികളിലും പ്രതിഷേധപ്രമേയം

Read More
OVS - Latest NewsOVS-Kerala News

സഭ സാമൂഹിക പ്രതിബദ്ധതയുടെ നിഴലായിരിക്കണം : പരി. കാതോലിക്കാ ബാവാ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം ഭദ്രാസന പാരിഷ് മിഷൻ ഭദ്രാസന തലപ്പള്ളിയായ കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു. മൂന്ന്

Read More
OVS - Latest NewsOVS-Kerala News

മതസൗഹാര്‍ദസന്ദേശവുമായി മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി

തൃശ്ശൂര്‍:- മതമൈത്രിയുടെ സന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച

Read More
OVS - ArticlesOVS - Latest News

പൈതൃകം പൊളിക്കാനുള്ളതല്ല

മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ 1903 മാര്‍ച്ച് 19-ന് ചാത്തുരുത്തില്‍ കൊച്ചുമാത്തുവിന് എഴുതിയ കത്തില്‍നിന്നും ഒരു ഭാഗം: …വിശേഷിച്ച് കബറിങ്കല്‍ വെപ്പാന്‍ രണ്ടു മാര്‍ബിള്‍ കല്ലിനു

Read More
OVS - Latest NewsOVS-Kerala News

ഭദ്രാസന പാരിഷ് മിഷന് ഒരുങ്ങി കണ്ടനാട് വലിയ പള്ളി

കണ്ടനാട്: മലങ്കര ഓർത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന പാരിഷ് മിഷൻ, മാർച്ച് 8,9,10,11 (ബുധൻ, വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ ഭദ്രാസന തലപ്പള്ളിയായ കണ്ടനാട് സെൻ്റ്

Read More
OVS - Latest NewsOVS-Kerala News

ചരിത്ര മ്യൂസിയം ഉദ്ഘാടനം ചെയ്തു

കായംകുളം: പൗരാണികമായ കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ എ.ഡി 825 സ്ഥാപിതമായ പഴയ ദേവാലയത്തിന്റെ അവശേഷിപ്പുകൾ ദേവാലയത്തിന്റെ തെക്കുഭാഗത്തായി പരിശുദ്ധ മദ്ബഹയോട് ചേർന്ന് കൂദാശ ചെയ്തു സ്ഥാപിച്ചു.

Read More