OVS-Pravasi News

ബഹറിൻ സെൻറ് മേരീസ് സണ്ടേസ്കൂൾ ദിനം ആഘോഷിച്ചു

മനാമ: ബഹറിൻ സെൻറ്  മേരീസ് ഇന്ത്യൻ  ഓർത്തഡോക്സ്  കത്തീഡ്രലിലെ “സൺഡേസ്കൂൾ  ദിനം” സമുചിതമായി ആഘോഷിച്ചു. നാല് ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളിൽ  വിജയികളായവർക്ക്  സമ്മാനങ്ങൾ നല്കി.
ഗ്രൂപ്പ് ചാമ്പ്യന്മാർ  ഇടവക വികാരി റവ. ഫാ.എം.ബി. ജോർജ് , സഹ വികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ്  മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂൾ  ഹെഡ്മാസ്റ്റർ  സാജൻ  വർഗീസ് എന്നിവർക്കൊപ്പം.