OVS-Pravasi News

നേതൃത്വ പരിശീലന സെമിനാര്‍ നാളെ ജബല്‍ അലിയില്‍ 

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഇ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന സെമിനാർ ജബൽഅലി യൂണിറ്റിന്‍റെ ആതിഥേയത്വത്തില്‍ ജബല്‍ അലി സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച്  നാളെ ( വെള്ളിയാഴ്ച) വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നു. ശ്രീമതി രേഖ ജെന്നി സെമിനാരി നയിക്കും.