OVS - Latest NewsOVS-Kerala News

ആറ്റുകാല്‍ പൊങ്കാലയില്‍ പാളയം യുവജനപ്രസ്ഥാനം ദാഹജലം വിതരണം ചെയ്തു

തിരുവനന്തപുരം : പാളയം സെന്‍റ് ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാലക്ക്  അടുപ്പ് കൂട്ടാന്‍ ദാഹജലം വിതരണം ചെയ്തു.പള്ളി അങ്കണത്തില്‍ പൊങ്കാലയ്ക്കുള്ള ആവിശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിന്നു.വികാരി ഫാ.തോമസ്‌ ടി വര്‍ഗീസ്‌ കോര്‍ എപ്പിസ്കോപ്പ ദാഹജല വിതരണം ഉദ്ഘാടനം ചെയ്തു.