OVS - Latest NewsOVS-Kerala News

മാര്‍ ദിയസ്കോറോസ് സുന്നഹദോസ് സെക്രട്ടറി ; ആത്മീയ സംഘടനകളില്‍ പുന സംഘടന

സ്വന്തം ലേഖകന്‍ 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കുന്നു.കലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പരിശുദ്ധ സഭയുടെ ആത്മീയ സംഘകനള്‍ ഉള്‍പ്പടെ അധ്യക്ഷന്മാരെ  പുന സംഘടിപ്പിച്ചു.

യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് (യുവജന പ്രസ്ഥാനം),സഖറിയ മാര്‍ അപ്രേം(വിദ്യാര്‍ത്ഥി പ്രസ്ഥാനം),ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്(മലങ്കര സഭ മാസിക,ദ്രിശ്യമാധ്യമ സമിതി ),യുഹാനോന്‍ മാര്‍ മിലിത്തിയോസ്(സ്കൂള്,റൂള്‍ കമ്മിറ്റി ),ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്(കോളേജ്) ,സഖറിയ മാര്‍ നിക്കോളവാസ്(എക്യൂമെനിക്കല്‍),യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്(വനിതാ സമാജം) ,ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്(പബ്ലിക്കേഷന്‍സ്),എബ്രഹാം മാര്‍ എപ്പിഫാനിയോസ്(പ്രാര്‍ത്ഥന യോഗം),എബ്രഹാം മാര്‍ സെറാഫിം(സണ്‍‌ഡേ സ്കൂള്‍ ബാഹ്യകേരളം), യൂഹാനോന്‍ മാര്‍ തേവോദോറോസ്(മിഷന്‍ ബോര്‍ഡ്,വിവാഹ സാഹായ കമ്മിറ്റി), മാത്യൂസ് മാര്‍ തേവോദോസ്യോസ്(മാനവ ശാക്തീകരണ വിഭാഗം),എബ്രഹാം മാര്‍ സെറാഫിം(  ഭവന നിര്‍മ്മാണ പദ്ധതി),ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്(വൈദീക സംഘം,ചര്‍ച്ച് അക്കൗണ്ട്സ് കമ്മിറ്റി),ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്(സണ്‍‌ഡേ സ്കൂള്‍),യാക്കോബ് മാര്‍ ഐറേനിയോസ്(സ്ലീബാദാസ സമൂഹം),തോമസ്‌ മാര്‍ അത്താനാസിയോസ് (ബസ്ക്യാമോ അസോസിയേഷന്‍ ),ജോഷുവാ മാര്‍ നിക്കൊദിമോസ് (ബാലസമാജം,വസ്തു സംരക്ഷകണ സമിതി),സഖറിയ മാര്‍ അപ്രേം (മദ്യ വര്‍ജന സമിതി),യാക്കോബ് മാര്‍ ഏലിയാസ്(ശുശ്രൂഷക സംഘം, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി)  എന്നീ മെത്രാപ്പോലീത്തമാരെ പരിശുദ്ധ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന  സുന്നഹദോസ് തിരെഞ്ഞെടുത്തു.സുന്നഹദോസ് സമാപിക്കുന്ന നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.