Outside KeralaOVS - Latest News

ഹുളികൽ സെന്‍റ് ഗ്രീഗോറിയോസ്‌ ദേവാലയത്തിൽ പരി. പരുമല തിരുമേനിയുടെ ഓർമ്മ പെരുനാൾ.

ഹുളികൽ (കർണാടക):- പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ കർണാടകയിലെ രാംനഗരയിൽ സ്ഥാപിതമായ ഹുളികൽ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ ദേശത്തിന്റെ കാവൽപിതാവായ പരിശുദ്ധന്റെ ഓർമ്മ  പെരുന്നാൾ നവംബർ 17 ന് (വ്യാഴം) നടത്തപ്പെടും. രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും, 9 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് പ്രദിക്ഷിണവും നേർച്ചവിളമ്പും നടത്തപ്പെടും.