OVS-Kerala News

കോതമംഗലം മാര്‍ ബസേലിയോസ് പള്ളിയില്‍ ശൂനോയോ പെരുന്നാള്‍

കോതമംഗലം മാര്‍ ബസേലിയോസ് ഓര്‍ത്തഡോക് സ്‌ പള്ളിയില്‍ വി.ദൈവമാതാവിൻറെ ശൂനോയോ പെരുന്നാളിന് തുടക്കംകുറിച്ചു ഇടവക വികാരി പ്രൊഫ. എ.കെ വറുഗീസ് അച്ചൻ കൊടിയുയർത്തി.നാളെ രാവിലെ 7.15-ന് വി . പ്രഭാത നമസ്കാരം. 8.15-ന് വി.കുർബാന, പ്രസംഗം.9.30-ന് ആശീര്‍വാദം, സ്നേഹവിരുന്ന്.