OVS-Kerala News

നിരണം വലിയപള്ളിയില്‍ വാങ്ങിപ്പ് പെരുന്നാള്‍ സമാപിച്ചു

പരിശുദ്ധ സഭയുടെ മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രവും മലങ്കര സഭയുടെ മാതൃ ദേവാലവുമായ   നിരണം വി.മര്‍ത്തമറിയം ഓര്‍ത്തഡോക് സ്‌ വലിയ പള്ളിയില്‍ പതിനഞ്ചു നോമ്പാചരണവും വി.ദൈവമതാവിന്റെ വാങ്ങിപ്പ് പെരുന്നാളും സമാപിച്ചു.പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അടൂര്‍ – കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മീകത്വം വഹിച്ചു.ഇടവക വികാരി ഫാ . ജിജി വര്‍ഗീസ്‌ നേതൃത്വം നല്‍കി.