OVS-Kerala News

വരിക്കോലി സെന്‍റ് മേരീസ്‌ പള്ളിയില്‍ വാങ്ങിപ്പ് പെരുന്നാള്‍

പുത്തന്‍ക്കുരിശ് :  തര്‍ക്കത്തിലിരിക്കുന്ന   വരിക്കോലി സെന്‍റ്  മേരീസ് ഓർത്തഡോക്‌സ് സ‍ുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ വാങ്ങിപ്പ‍ു പെര‍ുന്നാൾ നാളെ നടക്ക‍ും. രാവിലെ അഞ്ചിന‍ു പ്രാർഥന, 5.30നു ക‍ുർബാന, മാതാവിനോട‍ുള്ള പ്രത്യേക പ്രാർഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ച. വെട്ടിക്കൽ ദയറാ മാനേജർ ഫാ. വിനോദ് ജോർജ് മ‍ുഖ്യ കാർമികത്വം വഹിക്ക‍ും.വികാരി ബഹു.ഫാ.വിജു ഏലിയാസ് നേതൃത്വം നല്‍കും.