OVS-Kerala News

MGOCSM മാവേലിക്കര ഭഭ്രാസനത്തിൻറ വാർഷിക സമ്മേളനം

മാവേലിക്കര:- മാർ ഗ്രീഗോറിയോസ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനം മാവേലിക്കര ഭഭ്രാസനത്തിൻറ വാർഷിക സമ്മേളനം 2016 ജൂലൈ 30 ന് തെയോഭവൻ അരമനയിൽ വെച്ച് നടത്തപ്പെടുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് ഭഭ്രാസനത്തിൻറ പ്രഥമ മെത്രപ്പോലിത്താ പൌലോസ് മാർ പക്കോമിയോസ് സ്മരണാർത്ഥം മാർ പക്കോമിയോസ് വിദ്യാദ്യാസ സ്കോളർഷിപ്പും ഡ്രസ്സ് ബാങ്ക് ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്.

കാര്യപരിപാടികൾ
……………………………………..

സ്വാഗതം : ശ്രി.വർഗ്ഗിസ് പോത്തൻ ( ട്രഷ്റർ.മാവേലിക്കര ഭഭ്രാസനം MGOCSM )

അദ്ധ്യക്ഷൻ:റവ.ഫാ.സന്തോഷ്.വി.ജോർജ്ജ്(വൈസ് പ്രസിഡന്റ് മാവേലിക്കര ഭഭ്രാസനംMGOCSM )

സമ്മേളന ഉദ്ഘാടനവും: അഭി.ഡോ ജോഷ്വാ മാർ നീക്കോദിമോസ് ( മാവേലിക്കര ഭഭ്രാസന സഹായ മെത്രപ്പോലിത്താ )

മാർ പക്കോമിയോസ് വിദ്യാദ്യാസ സ്കോളർഷിപ്പും ഡ്രസ്സ് ബാങ്ക് ഉദ്ഘാടനവും

മുഖ്യ സന്ദേശം: ശ്രി.മാമ്മൻ എബ്രാഹം

ആശംസകൾ: റവ.ഫാ.ഫിലൻ പി മാത്യൂ , ( ജനറൽ സെക്രട്ടറി. MGOCSM )

റവ.ഫാ.എബി.ഫിലിപ്പ് ( ഭഭ്രാസന സെക്രട്ടറി )

റവ.ഫാ.അജി.കെ. തോമസ്  ( OCYM ,ഭഭ്രാസന വൈസ്.പ്രസിഡന്റ് )

ക്യതജ്ഞത:- ശ്രി.നികിത്.കെ സക്റിയ ( ഭഭ്രാസന സെക്രട്ടറി,MGOCSM )