OVS-Kerala News

ചെന്നിത്തല യുവജനപ്രസ്ഥാനത്തിൻറ അഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തപ്പെട്ടു

ചെന്നിത്തല:- ചെന്നിത്തല വലിയ പളളി യുവജനപ്രസ്ഥാനത്തിൻറ ആഭിമുഖ്യത്തിൽ  ഭാഗ്യസ്മരണാർഹനായ അഭി.ഔഗേൻ മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം  9 – മത് അഖില മലങ്കര ക്വിസ് മത്സരം നടത്തപ്പെട്ടു. 12 ൽ ഏറെ ദേവാലയത്തിൽ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങൾ എത്തിച്ചേർന്നു.
: ഒന്നാം സ്ഥാനം :-ആലപ്പുഴ സെൻറ തോമസ് പളളി
: രണ്ടാം സ്ഥാനം:- മാന്നാർ മർത്തമറിയം പളളി
:മുന്നാം സ്ഥാനം :- കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് പളളി.
വിജയികൾക്ക് വികാരി റവ.ഫാ. കെ.സി.സക്റിയ സമ്മാനദാനം നടത്തി.
വിജയികൾക്ക് അനുമോദനങൾ