OVS-Pravasi News

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലിലെ OVBS ന് കോടിയേറി

ബഹറിന്‍:-ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സ് 2016 (ഒ.വി.ബി.എസ്സ്.)ന്റെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, ആക്ടിംഗ് സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ്, സണ്ടേസ്കൂള്‍ ഹെഡ് മാസ്റ്റർ സാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സമീപം.