OVS-Kerala News

പരിശുദ്ധനായ മാർ കുര്യക്കോസ് സഹദായുടെ ഓർമ്മപെരുന്നാളും സുവിശേഷയോഗവും

കുന്നക്കുരുടി:-കുന്നക്കുരുടി സെന്റ്.ജോർജജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കീഴിലുള്ള മാർ കുര്യാക്കോസ് സഹദാ ചാപ്പലിൽ നമ്മുടെ കർത്താവിനെ പ്രതി രക്തസാക്ഷി മരണം പ്രാപിച്ച പരിശുദ്ധനായ മാർ കുര്യക്കോസ് സഹദായുടെ ഓർമ്മപെരുന്നാളും സുവിശേഷയോഗവും പൂർവ്വാധികം ഭംഗിയായി 2016 ജൂലൈ 13, 14, 15 തീയതികളിൽ വളരെ ഭക്തി ആദരപൂർവ്വം കൊണ്ടാടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത് റവ.ഫാ.ജോസഫ് ആൻഡ്രൂസ് (അസി. വികാരി. സെന്റ് തോമസ് കാതോലിക്കേറ്റ് സെന്റർ കുറുപ്പംപടി).

13 – 7 – 2016 ( ബുധൻ ) 7.30 PM സുവിശേഷ പ്രസംഗം റവ.ഫാ.ഗീവറുഗീസ് കാപ്പിൽ (വികാരി.മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റർ മുടവൂർ)

14 – 7 – 2016 (വ്യാഴം) 7.30 PM സുവിശേഷ പ്രസംഗം റവ.ഫാ.ജോസഫ്.ആൻഡ്രൂസ് (അസി. വികാരി. സെന്റ് തോമസ് കാതോലിക്കേറ്റ് സെന്റർ കുറുപ്പംപടി)