OVS-Kerala News

ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

പാമ്പാക്കുട:- പാമ്പാക്കുട വലിയ പള്ളിയുടെ കീഴിലുള്ള സെന്റ് ജോൺസ് സഡേസ്കൂളിൽ 2015- 2016 S.S.L.C & +2, C. B. S.C പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ സഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ അദരിച്ചു.സഹ വികാരി  റവ.ഫാ.വർഗ്ഗീസ് വാലയിൽ സഡേസ്കൂളിന്റെ ഉപഹാരം നൽകി.വിദ്ധ്യാർഥികൾ  ജീവിതത്തിലും വിജയം കൈവരിച്ച് സഭക്കും സമൂഹത്തിനും അഭിമാനം ഉളവാക്കുന്നവരാകണമെന്ന് റവ.ഫാ.വി.എ മാത്യൂസ് ആശംസകൾ അറീച്ച് സംസാരിച്ചു.
S. S.L.C:
ജിസ്മോൾ രാജു,പനിച്ചിയ്ക്കൽ. (Full A+)
ജിസ്ന ടി മോൻസി,തെക്കുംപറമ്പിൽ.(Full A+)
ബ്ലസി ബെന്നി, കാഞ്ഞിരംകുഴിയിൽ.(Full A+)
C.B.S.E :
സ്റ്റെഫി ബാബു,വടക്കേക്കര- പുത്തൻപുരയിൽ (full A1)
അബ്രോസ് ബി, കരിമ്പനയ്ക്കൽ (4- A1,1-A2)
Plus Two :
മരിയ മാത്യൂസ്, ഊത്തുകുഴിയിൽ (96%)
ആൻമരിയ ബാബു, പുന്നച്ചുവട്ടിൽ (94%)
മരിയ ജോയി, കുഴിക്കാട്ടുതടത്തിൽ (93%)
അന്ന മരിയ ഐസക്, അറൂപ്പാല (92%)
ആനി റെജി,മനയിൽപുത്തൻപുരയിൽ (92%)
അമിത റോയി, കോളാപ്പിള്ളിൽ (91%)
അലൻ വർഗ്ഗീസ്,കുറുപ്പുംഞ്ചേരിയിൽ (91%)
സാന്ദ്ര സജി, കല്ലംങ്കൽ (92%)
A+)
ജിസ്ന ടി മോൻസി,തെക്കുംപറമ്പിൽ.(Full A+)
ബ്ലസി ബെന്നി, കാഞ്ഞിരംകുഴിയിൽ.(Full A+)
C.B.S.E :
സ്റ്റെഫി ബാബു,വടക്കേക്കര- പുത്തൻപുരയിൽ (full A1)
അബ്രോസ് ബി, കരിമ്പനയ്ക്കൽ (4- A1,1-A2)
Plus Two :
മരിയ മാത്യൂസ്, ഊത്തുകുഴിയിൽ (96%)
ആൻമരിയ ബാബു, പുന്നച്ചുവട്ടിൽ (94%)
മരിയ ജോയി, കുഴിക്കാട്ടുതടത്തിൽ (93%)
അന്ന മരിയ ഐസക്, അറൂപ്പാല (92%)
ആനി റെജി,മനയിൽപുത്തൻപുരയിൽ (92%)
അമിത റോയി, കോളാപ്പിള്ളിൽ (91%)
അലൻ വർഗ്ഗീസ്,കുറുപ്പുംഞ്ചേരിയിൽ (91%)
സാന്ദ്ര സജി, കല്ലംങ്കൽ (92%)