OVS - Latest NewsOVS-Kerala News

ആർഡിഒ നടപടിക്ക് ഹൈക്കോടതി സ്റ്റേ

തൊടുപുഴ : കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ പെരിയാബ്ര സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി വക സെമിത്തേരിയിൽ കാറ്റത്ത് ഒടിഞ്ഞു വീണ മരം വെട്ടി മാറ്റി സൂക്ഷിക്കാൻ വനം വകുപ്പിനോട് ഉത്തരവിട്ട മൂവാറ്റുപുഴ ആർഡിഒയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.ഓർത്തഡോക്സ്‌ സഭ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന അധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മാതൃ ഇടവകയാണ് പെരിയാബ്ര പള്ളി.