OVS - Latest NewsOVS-Kerala News

ഡിനു ബെന്നിക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ

സംസ്ഥാന ജൂനിയർ Boys ഗുസ്തി മത്സരത്തിൽ 125 kg വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡിനു ബെന്നിക്ക് OVS ടീമിന്റെ  ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ. മലബാര്‍ ഭദ്രാസനത്തില്‍ പെട്ട കരിമ്പ St Johns വലിയ പള്ളി ഇടവകാംഗമാണ്  ഡിനു ബെന്നി