മര്‍ദ്ദീന്‍ യാത്രയുടെ നൂറ് വര്‍ഷങ്ങള്‍
ചരിത്രത്തിനു ഒരു ആവര്‍ത്തന സ്വഭാവമുണ്ടെന്നു പറയാറുണ്ട്. മലങ്കരസഭാ തര്‍ക്കത്തിന്റെ കാര്യത്തിലെങ്കിലും അത് ഒരു വലിയ പരിധി വരെ ശരിയാണ്. തര്‍ക്കവും ഭിന്നതയും കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കാലത്തെ
Read Moreചരിത്രത്തിനു ഒരു ആവര്‍ത്തന സ്വഭാവമുണ്ടെന്നു പറയാറുണ്ട്. മലങ്കരസഭാ തര്‍ക്കത്തിന്റെ കാര്യത്തിലെങ്കിലും അത് ഒരു വലിയ പരിധി വരെ ശരിയാണ്. തര്‍ക്കവും ഭിന്നതയും കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കാലത്തെ
Read More2023 ഒക്ടോബർ 30 ന് മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ നിന്നും ആരംഭിച്ച് നവംബർ ഒന്നിന് പരുമല പള്ളിയിൽ സമാപിക്കുന്ന മൂന്ന് ദിവസത്തെ കാൽനട തീർത്ഥയാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചു.
Read Moreകൊല്ലം/ ശാസ്താംകോട്ട: പുണ്യശ്ലോഹനായ സഖറിയാ മാർ അന്തോണിയോസ് പിതാവിന്റെ നാല്പതാം ഓർമ്മ ദിനം 2023 സെപ്റ്റംബർ 28 വ്യാഴാഴ്ച പിതാവ് കബറടങ്ങിയിരിക്കുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ
Read Moreകോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയത്ത് കൾച്ചറൽ സെന്റർ നിർമ്മിക്കും. 1700 -ൽ പരം ആളുകൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സാധിക്കുന്നതും 3500 ഓളം
Read Moreപിറവം:- സമൂഹത്തിൽ ക്ലേശം അനുഭവിക്കുന്നവരോടുള്ള പ്രതിബദ്ധത ജീവിത ശൈലിയാക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീ യൻ കാതോലിക്കാ ബാവാ പറഞ്ഞു.ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ
Read Moreന്യൂയോർക്ക്∙:- കാനഡയിലേക്ക് വരുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ
Read Moreകോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രപ്പോലീത്തയായി അഭി.ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്താ ചുമതലഏൽക്കും. ഇന്ന് (26 സെപ്റ്റംബര്‍ ) പഴയ സെമിനാരിയിൽ
Read Moreഅട്ടപ്പടിയിലെ നന്മ കൂട്ടായ്മ, ജന്മനാ കിടപ്പു രോഗികളും കൈ കാലുകൾ തളർന്നും കഴിയുന്ന 23 ന്നും 21 ന്നും വയസു പ്രായമുള്ള സഹോദരങ്ങളായ ശ്രീജിത്തിനും ഐശ്വര്യയ്ക്കും വേണ്ടി
Read Moreഐതിഹ്യങ്ങളുടെ പുക മറയിൽ നിന്നു കൊണ്ട് പരി. ബാവായെ അപമാനിക്കാതെ ചരിത്രത്തിൻ്റെ വെളിച്ചത്തിൽ സതൃ സന്ധമായ ചരിത്രം മനസിലാക്കുക. പരി.ബാവായുടെ പട്ടം കൊട പുസ്തകവും, പരി.ബാവായുടെ കൂടെ
Read Moreമലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മിഷണറി പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 99-ാമത് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും പരുമലയില്‍ സമാപിച്ചു. രാവിലെ 9ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്
Read Moreഓര്‍ത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യത്തിന്റേയും സ്വയംശീര്‍ഷകത്വത്തിന്റേയും അഖണ്ഡതയും ഉയര്‍ത്തിപിടിച്ച കാതോലിക്കേറ്റ് ശ്ശൈഹിക സുവിശേഷ പാരമ്പര്യമുള്ള മാര്‍ത്തോമാശ്ശീഹായുടെ അപ്പോസ്തോലിക പിന്തുടര്ച്ച പേറുന്ന ക്രൈസ്തവ സഭയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്.
Read Moreമലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ വത്തിക്കാൻ സന്ദർശനത്തിന്റെ പ്രധാന ചടങ്ങായ ഇരു സഭാ തലവന്മാരും തമ്മിലുള്ള
Read Moreപരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ റഷ്യ റോം സന്ദർശനത്തിന് പുറപ്പെട്ട മലങ്കര ഓർത്തഡോക്സ് സഭയുടെ ഉന്നത തല സംഘം ദുബായിൽ എത്തി. റഷ്യയിലും റോമിലും പര്യടനം നടത്തുന്ന
Read Moreവിശുദ്ധിയും ലാളിത്യവും നിറഞ്ഞ വിസ്മയ ജീവിതത്തിലൂടെ ആദരവു നേടിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസ് കാലം
Read Moreഒരാളെ പരിശുദ്ധനായി കാനോനീകരിക്കുന്ന ഔപചാരികമായ നടപടിക്രമം ഓര്‍ത്തഡോക്സ് സഭകളില്‍ ഇല്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, തികച്ചും അസ്വാഭാവികമോ വ്യാമിശ്രമോ ആയ ഒരു നടപടിക്രമം
Read More