OVS-Kerala News

വാകത്താനം ജെറുസലേം സെന്റ്‌ മേരീസ് പള്ളിയുടെ വലിയ പെരുന്നാളും 69- ആം ജെറുസലേം കണ്‍ വെൻഷനും ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും

വാകത്താനം:- ജെറുസലേം സെന്റ്‌ മേരീസ് പള്ളിയുടെ വലിയ പെരുന്നാളും 69- ആം ജെറുസലേം കണ്‍ വെൻഷനും ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും ജനുവരി 1 മുതൽ 165 വരെ നടത്തും പെരുന്നാൾ ശുശ്രൂഷകൾക്കു റാന്നി ഹോളി ട്രിനിടി ആശ്രമത്തിലെ വെരി റവ ഫാ കെ ടി മാത്യൂസ് റമ്പാൻ മുഘ്യ കാർമികത്വം വഹിക്കും. ആദ്ധ്യാത്മിക സംഘടനകളുടെ വാര്ഷികം റവ ഫാ ഡോ ടി ജെ ജോഷ്വാ യുടെ നേതൃത്വത്തിൽ നടക്കും.

1453483_845693022219723_5466583308038054482_n

945537_845692982219727_7965172608176714162_n