OVS - Latest NewsOVS-Pravasi News

ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഓ. വി. ബി. എസ്സ് ന് കൊടിയേറി

മനാമ: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ജൂണ് 22 മുതൽ നടക്കുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (ഓ. വി. ബി. എസ്സ്.) കൊടിയേറ്റ് ഇടവക വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് നിർവഹിച്ചു. സഹ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ സാജൻ വർഗ്ഗീസ്, ഒ. വി. ബി. എസ്സ്. സൂപ്രണ്ടന്റ് എ. പി. മാത്യു എന്നിവർ സമീപം. ജൂൺ 30 വൈകിട്ട് 3:30 ന് ഈസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് സമാപന സമ്മേളനവും നടക്കും.