OVS-Kerala News

നാടിന്റെ ഐശ്വര്യമായി മാന്തളിർ പള്ളി

മാന്തളിര്‍ സെന്റ് തോമസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ   മുഖവാരത്തിന്റെയും കൊടിമരത്തിന്റെയും കൽവിളക്കിൻറെയും കൂദാശ ഇടവക മെത്രാപ്പോലീത്ത ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് മെയ് 13 ശനിയാഴ്ച നിർവഹിക്കും.