OVS-Kerala News

MOSSV ഫേസ്ബുക്ക് പേജിന് 25000 ലൈക്കുകള്‍ കടന്നു

സോഷ്യല്‍ മീഡിയ 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വിശ്വാസികള്‍ (MOSSV) ഫേസ്ബുക്ക് പേജിനു ലൈക്കുകള്‍ 25,000 കടന്നു.ഇടവക വാര്‍ത്തകള്‍ ,ലൈവ് വീഡിയോ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്ന പേജ് ഫേസ്ബുക്കിലുള്ളവര്‍ക്ക് ഉപയോഗപ്രദമാണ്.കൊല്ലം സ്വദേശിയായ ആലക്സ് മാത്യു  പേജ് 2014 ജൂലൈ മാസം ആരംഭിച്ചു.പതിനാറോളം അഡ്മിന്‍സ് ആണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

https://www.facebook.com/MalankaraOrthodoxSuriyaniSabhaVishvasikal.MOSSV