OVS - Latest NewsOVS-Kerala News

കക്കാട് സെന്‍റ് ഗ്രീഗോറിയോസ് ചാപ്പൽ കൂദാശ ഒക്ടോബർ 28, 29 തീയതികളിൽ

കുന്നംകുളം: കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ പുതിയ ദേവാലയ കൂദാശ ഒക്ടോബർ 28, 29 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും.

കൂദാശ ശുശ്രുഷകൾക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബാസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസ്സ് കൊണ്ട് മുഖ്യകാർമികത്വം നൽകുന്നു. അഹമ്മദാബാദ് ഭദ്രാസന മെത്രാപോലിത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി സഹകാർമികത്വം വഹിക്കും.
14690853_1663638970613410_414371734991596539_n