OVS-Kerala News

പാമ്പാക്കുട വലിയ പള്ളിയിൽ പ്രധാന പെരുന്നാൾ ഒക്ടോബർ 28,29 തീയതികളിൽ

പാമ്പാക്കുട:- പാമ്പാക്കുട വലിയ പള്ളിയിലെ പ്രധാന പെരുന്നാളം, പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പിതാക്കൻമ്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും 2016 ഒക്ടോബർ 28 , 29 (വെള്ളി, ശനി ) തീയതികളിൽ ഭക്ത്യദര പൂർവ്വം കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു പെരുന്നാൾ ചടങ്ങുകൾക്ക്  റവ. ഫാ. സോബിൻ സാമുവൽ (ഇടുക്കി ഭദ്രാസനം) മുഖ്യാ കാർമീകത്വം വഹിക്കുന്നു. ഏവരേയും നേർച്ച കാഴ്ചകളോടെ പങ്കെടുത്ത്  അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.