OVS - Latest NewsOVS-Kerala News

പിറവം തീർത്ഥാടന കേന്ദ്രത്തിൽ പ.പരുമലതിരുമേനിയുടെ ഒാർമ്മപ്പെരുന്നാളും കോറൽ ജൂബിലി ആഘോഷവും

പിറവം: മാർ ഗ്രീഗോറിയോസ് തീർഥാടന കേന്ദ്രത്തിൽ പ.പരുമലതിരുമേനിയുടെ ഒാർമ്മപ്പെരുന്നാളും സ്ഥാപിതമായതി൯െറ 35-മത്  വാർഷികവും( കോറൽ ജൂബിലി)സംയുക്തമായി 2016 ഒക്ടോബർ 28,29,30 (വെളളി,ശനി,ഞായർ)തിയതികളിൽ നടത്തുവാ൯ തീരുമാനിച്ചതായി വികാരി റവ.ഫാ.യാക്കൂബ് തോമസ് പൂവത്തുങ്കൽ, കമ്മിററി കൺവീനർ സജി.എ൯.വി.നീലാങ്കൽ,ട്രസ്ററി എം കുരൃാക്കോസ് എന്നിവർ അറിയിച്ചു.

ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 7:30 ന് പ്രഭാത പ്രാർഥന. 8:30 am വി.കുർബാന തുടർന്ന് 10:00am പെരുന്നാൾ കൊടിയേറും.ഒക്ടോബർ 28 വെളളി 6:45 am പ്രഭാത പ്രാർഥന, 7:30am വി.കുർബാന,6:00pm സന്ധൃാ പ്രാർഥന തുടർന്ന് മധൃസ്ഥ പ്രാർഥന, 7pm ഗാന ശുശ്രൂഷ, 7:15pm സുവിശേഷയോഗം ശേഷം കോറൽ ജൂബിലി പ്രോജക്ററ്സ് എന്നിവയുടെ ഉത്ഘാടനവും സ്മരണിക പ്രകാശനവുംഅഭി.ഡോ.മാതൃൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും,7:30pm ന് റവ.ഫാ ലൂക്കോസ് തങ്കച്ച൯(കോലഞ്ചേരി പളളി)നയിക്കുന്ന സുവിശേഷ പ്രസംഗത്തോടെ അന്നത്തെ ചടങ്ങുകൾ അവസാനിക്കുന്നു.2016 ഒക്ടോബർ 29 ശനി 6:45am പ്രഭാത പ്രാർഥന, 7:30am വി.കുർബാന,വെെകുന്നേരം 5 മണിക്ക്  ഭാഗൃസ്മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് തിരുമനസി൯െറ കബറിങ്കൽ ധൂപപ്രാർഥന(കർമ്മേൽക്കുന്ന് പളളി,മുളക്കുളം)6:00pm സന്ധൃാ പ്രാർഥന, 7:00pm പ്രദക്ഷിണം, 8:30pm ആശീർവാദം.സമാപന ദിവസമായ 2016 ഒക്ടോബർ 30 ഞായർ  7:30am പ്രഭാത പ്രാർഥന, 8:30am വി.കുർബാന(അഭി.ഡോ.മാതൃൂസ് മാർ തേവോദോസൃോസ് മെത്രാപ്പോലീത്ത) 10:00am പ്രസംഗം, 10:30am പ.പരുമലത്തിരുമേനിയുടെ തിരുശേഷിപ്പിങ്കൽ മധൃസ്ഥ പ്രാർഥനയും ധൂപപ്രാർഥനയും, 10:45am വസ്ത്രദാനം, 11:00am പ്രദക്ഷിണം(പഴയ പഞ്ചായത്ത് കവല കുരിശുപളളിയിലേക്ക്)ഉച്ചക്ക് 12 മണിക്ക് ആശീർവാദം,നേർച്ച സദൃ തുടർന്ന് ദിവൃരാഗം 2016 ക്രിസ്തീയ ഭക്തി ഗാനമേള, 1:00pm വടക്ക൯ മേഘലാ പരുമലത്തീർഥാടകർക്ക് സ്വീകരണം,2016 ഒക്ടോബർ 31 തിങ്കളാഴ്ച 6:30am സെ൯െറ് ഗ്രിഗോറിയോസ് കുരിശുപളളി(പഴയ പഞ്ചായത്ത് കവല)യിൽ സന്ധൃാ പ്രാർഥന, 7:15pm പ്രസംഗം(ബ്ര.ജിതി൯ മാതൃൂ ഫിലിപ്പ്,പാബാടി)തുടർന്ന് നേർച്ച.വിശ്വാസികളേവരും നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ ആദിയോടന്തം  സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുക.