Outside Kerala

നാഗ്പൂര്‍ സെമിനാരിയില്‍ പുതിയ ബാച്ച് വിദ്യാര്‍ത്ഥികളെ തിരെഞ്ഞെടുത്തു

മഹാരാഷ്ട്ര : നാഗ്പൂര്‍ സെന്‍റ് തോമസ്‌ ഓര്‍ത്തഡോക് സ് തിയോളോജിക്കല്‍ സെമിനാരിയില്‍ 2016-21 വര്‍ഷത്തേയ്ക്കുള്ള ബാച്ചില്‍ വിദ്യാര്‍ത്ഥികളായി.ഒക്ടോബര്‍ 4,5 തീയതികളിലായി പരീക്ഷയും അഭിമുഖവും നടത്തിയാണ് 21 വിദ്യാര്‍ത്ഥികളെ തിരെഞ്ഞെടുത്തത്.

തിരെഞ്ഞെടുക്കപ്പെട്ടവരുടെ പേര്‍ വിവരങ്ങള്‍ ചുവടെ

seminary-admission-list

നാഗ്പൂര്‍ സെമിനാരിയില്‍ രക്തദാന ക്യാബും,കലാകായിക മത്സരങ്ങളും നടന്നു