Outside Kerala

നാഗ്പൂര്‍ സെമിനാരിയില്‍ രക്തദാന ക്യാബും,കലാകായിക മത്സരങ്ങളും നടന്നു

മാഹാരാഷ്ട്ര : നാഗ്പൂര്‍ സെന്‍റ്  തോമസ്‌ ഓര്‍ത്തഡോക് സ്‌ തീയോളജിക്കല്‍ സെമിനാരി ജീവന്‍ ജ്യോതി ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ രക്ത ദാന ക്യാബ് സംഘടിപ്പിച്ചു

നാഗ്പൂര്‍ സെമിനാരിയില്‍ കാലാ-കായിക മത്സരം   

സെമിനാരിയില്‍ “എന്തൂസിയാ”

നാഗ്പൂര്‍ സെന്‍റ്  തോമസ്‌ ഓര്‍ത്തഡോക് സ്‌ തീയോളജിക്കല്‍ സെമിനാരിയില്‍ “എന്തൂസിയാ” വാര്‍ഷിക സ്പോര്‍ട്ട്സ് ഫെസ്റ്റിവല്‍ നടത്തി.

14045537_1057554064322509_2294828375527848626_n

 

സെമിനാരിയില്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ ”മെനോറാഹ്”  

14039906_1057551860989396_4726143875650328959_n

MORE PHOTOS