OVS-Kerala News

പിറവം തീർത്ഥാടന കേന്ദ്രത്തിൽ യുവജനപ്രസ്ഥാനം വിദ്യാർത്ഥികളെ അനുമോദിച്ചു

പിറവം:- പരിശുദ്ധ സഭയുടെ പ്രഖ്യാപിത ഗ്രീഗോറിയൻ തീർത്ഥാടന കേന്ദ്രമായ പിറവം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റു സെന്റർ ദേവാലയത്തിൽ യുവജന പ്രസ്ഥാനത്തി൯െറ ആഭിമുഖ്യത്തിൽ ഇടവകയിൽ നിന്നും 10,12 ക്ളാസുകളിൽ ഉന്നത വിജയം കെെവരിച്ച വിദൃാർഥികളെ വികാരി ഫാ.യോക്കൂബ് തോമസ് പൂവത്തുങ്കൽ കൃാഷ് അവാർഡും ട്രോഫിയും നൽകി അനുമോദിച്ചു.

അലീഷാ അനീഷ്, അധീന പൗലോസ്, ഫിലിപ്പ് ജോൺ, സി൯സി മറിയം സാംസൺ, ജാസൺ സാബൂ, വിനിഹാ ആ൯ ബേബി, ഔഗേൻ പൗലോസ്, ആനന്ത് ബാബു, ഡോണ ആനീ വർഗീസ്, ശീതൾ ആ൯ അജിത്ത്, അലീനാ വർഗീസ്, ജോർജ് മാതൃൂ,കെവി൯ പ്രി൯സ്, ജീവ൯ ബോബ൯ മങ്കിടി, ലീയാ എലിസബത്ത് ജെയി൯, മെവി൯ ജേക്കബ്, സാന്ദ‌്രാ സാറാ സോണി, ശരത്ത്.ടി.തോമസ് എന്നിവരാണ് ഇടവകയുടെ അഭിമാനം ഉയർത്തിയവർ.