OVS-Pravasi News

ഡബ്ലിൻ സെന്റ് മേരീസ് ഓര്‍ത്തഡോക് സ്‌ പളളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

ഐയര്‍ലന്‍ന്റ്  ⇒ ഡബ്ലിൻ  ലൂക്കൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പളളിയിൽ മെയ് എട്ട്  തീയതികളിലായി   ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നതാണ്.

വികാരി ഫാ. നൈനാൻ കുര്യാക്കോസിന്റെ മുഖ്യ കാർമികത്വത്തിൽ മെയ് എട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് നമസ്കാരവും, 2.30 ന് പെരുന്നാൾ കുർബാനയും തുടർന്ന് മധ്യസ്ഥ പ്രാർഥന, പ്രസംഗം,പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

അയർലൻഡിലെ എല്ലാ വിശ്വാസികളെയും െപരുന്നാൾ ചടങ്ങുകളിൽ ഭക്തിപൂർവം പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.

പളളിയുടെ അഡ്രസ് :
Lucan Presbyterian church,
Lucan Village, Co, Dublin.

കൂടുതൽ വിവരങ്ങൾക്ക് :
വികാരി ഫാ. നൈനാൻ കുര്യാക്കോസ് :087 751 6463
ട്രസ്റ്റി നിഗു കുരുവിള – 087 281 1125
സെക്രട്ടറി – തോമസ് ഏബ്രഹാം –087 757 6769