Outside Kerala

ഭോപാൽ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിർധനർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു

ഭോപാൽ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് കത്തീഡ്രൽ  ദേവാലയ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  തെരുവിൽ അലയുന്ന  നിർധനർക്ക് ആഹാര പൊതികൾ വിതരണം ചെയ്തു.പ്രസ്ഥാനത്തിന്റെ  പ്രവർത്തികൾക്ക് ചുക്കാൻ പിടിച്ച് വേണ്ട മാർഗ നിർദേശങ്ങൾ നൽകി ഇടവക വികാരി റവ.ഫാ. അനിൽ വർഗീസ്‌ ആദിയോടന്തം കൈകോർത്തു

More Photos