OVS - Latest NewsOVS-Kerala News

ഫീലിപ്പോസ് റബാൻ കോർ എപ്പിസ്കോപ്പ നിര്യാതനായി

പുത്തൻകാവ് : മലങ്കര ഓർത്തഡോക്സ്‌ സഭ വള്ളിക്കാട്ട് ദയറ മുൻ മാനേജരും സഭാ മുൻ മനേജിംങ് കമ്മിറ്റി അംഗവുമായ ചെങ്ങന്നൂർ പുത്തൻകാവ് ചക്കാലയിൽ സി എം ഫീലിപ്പോസ് റബാൻ കോർ എപ്പിസ്കോപ്പ (85) നിര്യാതനായി.സംസ്കാരം പിന്നീട്.മസ്കറ്റ്,ചെന്നൈ,മുംബൈ,ബംഗളൂരു,കൊയബത്തൂർ,മൈസൂർ എന്നിവടങ്ങളിൽ പള്ളികളിൽ വികാരിയായി സേവനം അനുഷ്ടിച്ചുട്ടുണ്ട്