OVS - Latest NewsOVS-Kerala News

കുന്നംന്താനം, വള്ളമല പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ 2016 ജനുവരി 24 മുതൽ 31 വരെ

കുന്നംന്താനം –  വള്ളമല സെന്റ്‌ മേരീസ് സെഹിയോൻ ഓർത്തഡോൿസ്‌ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാളും കൺവെൻഷനും 2016 ജനുവരി 24 മുതൽ 31 വരെ കൊണ്ടാടുന്നു… 2016 ജനുവരി 29 വെള്ളി വൈകിട്ട് 7 മണിക്ക്  സന്ധ്യാനമസ്കാരത്തിനു ശേഷം ഭക്തി നിർഭരമായ റാസയും, 2016 ജനുവരി 30 ശനി രാവിലെ 8:30നു തുന്പമൺ ഭദ്രാസനാധിപൻ അഭി. കുര്യാക്കോസ്‌ മാർ ക്ലീമിസ് തിരുമനസിന്റെ പ്രധാന കാർമികത്വത്തിൽ വി. അഞ്ചിമേൽ കുർബാനയും തുടർന്ന് നേര്ച്ച വിളന്പും, 2016 ജനുവരി 31 ഞായർ വി.കുർബനയ്ക്കുശേഷം ആദ്ധ്യാല്മിക സംഘടനകളുടെ വാർഷികവും നടത്തപെടുന്നു.

 

11204897_961787387233879_1434802136364875186_n
12410574_961787403900544_5852466239737349538_n