OVS-Kerala News

അപവാദ പ്രചരണത്തിനെതിരെ ഫാ.ഗീവർഗീസ് ടുബി പരാതി നൽകി

സമൂഹ മാധ്യമങ്ങളിൽ വൈദീകന്റെ  പേരിൽ വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തെടുത്തു  ബഹു.അച്ഛനെതിരെ അപവാദം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു .മുഖ്യമന്ത്രിക്കും ഡിജിപിക്കും  പരാതി നൽകി .പരാതിക്ക് പിന്നാലെ ചിലർ പോസ്റ്റുകൾ നീക്കം ചെയ്തു.യാക്കോബായ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു പ്രചരിക്കുകയാണ്‌. തർക്കത്തിലുള്ള ചെറായി സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ വലിയ പള്ളി വികാരിയായ ബഹു.അച്ഛന് നേരെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.