OVS-Pravasi News

ഓ സി വൈ എം ജബൽ അലി യൂണിറ്റ് നടത്തുന്ന മാർ ഒസ്താത്തിയോസ് സ്മൃതി പ്രസംഗ മത്സരം 2018

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജബൽ അലി യൂണിറ്റ് എല്ലാവർഷവും നടത്തി വരുന്ന മാർ ഒസ്താത്തിയോസ് സ്മൃതി പ്രസംഗ മത്സരം ഈ വർഷം യുവജനങ്ങളും മലങ്കര സഭയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി 2018 ഫെബ്രുവരി 23, വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് വിശുദ്ധ കുർബാനയ്ക്ക് ശേഷം… നടത്തപ്പെടുന്നതാണ്. യു.എ.ഇ ലെ 8 യൂണിറ്റുകളും ഇതിൽ പങ്കെടുക്കുക, ഇന്നത്തെ കാലഘട്ടത്തിൽ മലങ്കര സഭയിൽ യുവജനങ്ങൾ ക്കുള്ള ഉത്തരവാദിത്തങ്ങൾ, ഈ വിഷയത്തെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് സംസാരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

പ്രോഗ്രം കൺവീനർ
ഏലിയാസ് ജിപ്പ്സൺ മാത്യു