OVS - Latest NewsOVS-Kerala News

കോട്ടയം ബസേലിയോസ് കോളേജിൽ എം.ജി.ഒ.സി.എസ്.എം യൂണിറ്റ്

കോട്ടയം: അക്ഷര നഗരിയായ കോട്ടയം പട്ടണത്തിന്റെ തിലകകുറിയായ ബസേലിയോസ് കോളേജിലെ എം.ജി.ഒ.സി.എസ്.എം യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ മാസം 28 ന് മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലീത്താ തിരുമനസ്സ് കൊണ്ട് നിർവ്വഹിക്കുന്നു..എം.ജി.ഒ.സി.എസ്.എം ക്വയറിൻറെ നേതൃത്വത്തിൽ സംഗീത വിരുന്നും, യൂണിറ്റ് ങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം:മാർ ഡൈനേഷ്യസ് ഹാൾ (കോളേജ് ആഡിറ്റോറിയം പകൽ 11 മണിക്ക്)